adimage

യുക്രൈൻ തീരത്ത് റഷ്യൻ ആക്രമണം; കാസർകോട് സ്വദേശി അഖിൽ ജോയൻ കൊല്ലപ്പെട്ടു

യുക്രൈൻ തീരത്ത് റഷ്യൻ ആക്രമണം; കാസർകോട് സ്വദേശി അഖിൽ ജോയൻ കൊല്ലപ്പെട്ടു
2026-07-21T05:17:00 | By sukanya
#Russia #Ukraine #Odesa #Golden Leo

ദില്ലി: യുക്രെയ്നിലെ ഒഡേസ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം. ആക്രമണത്തിൽ മലയാളി ജീവനക്കാരൻ ഉൾപ്പെടെ 10 നാവികർ കൊല്ലപ്പെട്ടു.

കാസർകോട് വെള്ളരിക്കുണ്ട് എകെജി നഗർ സ്വദേശി അഖിൽ ജോയൻ (26) ആണ് മരിച്ച മലയാളി.

‘ഗോൾഡൻ ലിയോ’ എന്ന ചരക്ക് കപ്പലാണ് ആക്രമിക്കപ്പെട്ടത്. കപ്പലിൽ ഇന്ത്യൻ, സിറിയൻ നാവികർ ഉണ്ടായിരുന്നതായാണ് വിവരം. ഭക്ഷ്യധാന്യങ്ങൾ കയറ്റിയ കപ്പലിന് നേരെയായിരുന്നു ആക്രമണം.

ആകെ 17 പേരാണ് കപ്പലിലുണ്ടായിരുന്നത്. ഇതിൽ 8 പേരെ യുക്രെയ്ൻ നാവിക സേന രക്ഷപ്പെടുത്തി. ആക്രമണത്തിൽ യുക്രെയ്ൻ സ്വദേശിയായ പൈലറ്റും കൊല്ലപ്പെട്ടു.

ജൂലൈ 20ന് ശേഷം കരിങ്കടലിൽ 7 കപ്പലുകൾ റഷ്യൻ ആക്രമണത്തിന് ഇരയായിട്ടുണ്ട്. സമീപ ദിവസങ്ങളിൽ റഷ്യൻ നഗരങ്ങളിൽ യുക്രെയ്ൻ ശക്തമായ തിരിച്ചടി നടത്തിയ പശ്ചാത്തലത്തിലാണ് കരിങ്കടലിൽ ആക്രമണങ്ങൾ വർധിച്ചത്.

വിദേശകാര്യ മന്ത്രാലയം സംഭവത്തിൽ വിവരങ്ങൾ ശേഖരിച്ചു വരികയാണ്. മരിച്ച അഖിൽ ജോയന്റെ കുടുംബവുമായി ബന്ധപ്പെട്ട് നയതന്ത്ര നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Content Highlight: Russian Attack on Cargo Ship Near Odesa Kills 10, Including Malayali Sailor Akhil Joyan

#Russia #Ukraine #Odesa #Golden Leo

Next TV

Related Stories
നിതിൻ രാജ് കേസ്: ഡോ. റാമിന് ജാമ്യം; ഡിജിപിയോട് റിപ്പോർട്ട് തേടി ആഭ്യന്തര മന്ത്രി

Jul 21, 2026 02:15 PM

നിതിൻ രാജ് കേസ്: ഡോ. റാമിന് ജാമ്യം; ഡിജിപിയോട് റിപ്പോർട്ട് തേടി ആഭ്യന്തര മന്ത്രി

കണ്ണൂർ അഞ്ചരക്കണ്ടി നിതിൻ രാജ് കേസിലെ പ്രതി ഡോ. റാമിന് ജാമ്യം ലഭിച്ചതിൽ ആഭ്യന്തര വകുപ്പിന് അതൃപ്തി. ഡിജിപിയോടും ക്രൈംബ്രാഞ്ചിനോടും റിപ്പോർട്ട്...

Read More >>
കള്ളാടി മണ്ണിടിച്ചിൽ: വെള്ളിയാഴ്ച പ്രിയങ്ക ഗാന്ധി ദുരന്തസ്ഥലം സന്ദർശിക്കും

Jul 21, 2026 02:00 PM

കള്ളാടി മണ്ണിടിച്ചിൽ: വെള്ളിയാഴ്ച പ്രിയങ്ക ഗാന്ധി ദുരന്തസ്ഥലം സന്ദർശിക്കും

കള്ളാടി മണ്ണിടിച്ചിൽ ദുരന്തസ്ഥലം വെള്ളിയാഴ്ച വയനാട് എംപി പ്രിയങ്ക ഗാന്ധി സന്ദർശിക്കും. 8 പേർ മരിച്ച ദുരന്തത്തിൽ സർക്കാർ സഹായം വൈകുന്നതിൽ സിപിഐഎം...

Read More >>
സിക്കിമിൽ തുരങ്കത്തിൽ മണ്ണിടിച്ചിൽ; 8 മരണം, 27 പേർ കുടുങ്ങിക്കിടക്കുന്നു

Jul 21, 2026 12:40 PM

സിക്കിമിൽ തുരങ്കത്തിൽ മണ്ണിടിച്ചിൽ; 8 മരണം, 27 പേർ കുടുങ്ങിക്കിടക്കുന്നു

സിക്കിം സമർദങ് തുരങ്കത്തിൽ മണ്ണിടിച്ചിൽ. 8 പേർ മരിച്ചു, 27 പേർ കുടുങ്ങി. മീഥെയ്ൻ വാതകച്ചോർച്ച രക്ഷാപ്രവർത്തനം...

Read More >>
adimage
നിതിൻ രാജ് കേസ്: ഡോ. റാമിന് ജാമ്യം; ആഭ്യന്തര വകുപ്പ് അതൃപ്തി പ്രകടിപ്പിച്ചു, ഡിജിപിയോട് റിപ്പോർട്ട് തേടി

Jul 21, 2026 12:21 PM

നിതിൻ രാജ് കേസ്: ഡോ. റാമിന് ജാമ്യം; ആഭ്യന്തര വകുപ്പ് അതൃപ്തി പ്രകടിപ്പിച്ചു, ഡിജിപിയോട് റിപ്പോർട്ട് തേടി

കണ്ണൂർ നിതിൻ രാജ് മരണക്കേസ്: പ്രതി ഡോ. റാമിന് ജാമ്യം. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഡിജിപിയോട് റിപ്പോർട്ട് തേടി. പുതിയ അന്വേഷണ സംഘം...

Read More >>
കണ്ണൂർ താണയിൽ വാട്ടർ അതോറിറ്റി കാന്റീനിൽ അജ്ഞാതൻ മരിച്ച നിലയിൽ

Jul 21, 2026 11:35 AM

കണ്ണൂർ താണയിൽ വാട്ടർ അതോറിറ്റി കാന്റീനിൽ അജ്ഞാതൻ മരിച്ച നിലയിൽ

കണ്ണൂർ താണ വാട്ടർ അതോറിറ്റി കാന്റീനിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഇടുക്കി കട്ടപ്പന സ്വദേശിയാണെന്നാണ് സംശയം. രണ്ട് ദിവസത്തെ...

Read More >>
30 വർഷത്തിനു ശേഷം നിർമ്മലഗിരിയിൽ പുനഃസംഗമം; 1996 ബാച്ച് ഓർമ്മകൾ പങ്കുവച്ചു

Jul 21, 2026 10:59 AM

30 വർഷത്തിനു ശേഷം നിർമ്മലഗിരിയിൽ പുനഃസംഗമം; 1996 ബാച്ച് ഓർമ്മകൾ പങ്കുവച്ചു

കൂത്തുപറമ്പ് നിർമ്മലഗിരി കോളേജ് 1996 S1A ബാച്ച് 30 വർഷത്തിന് ശേഷം പുനഃസംഗമിച്ചു. അധ്യാപകരെ ആദരിച്ചു, 'ഓർമ്മച്ചെപ്പ്' സ്മരണിക പ്രകാശനം...

Read More >>
adimage
Top Stories

adimage
News Roundup

adimage
GCC News

adimage adimage
Entertainment News

adimage